GeneralKollywoodNEWSTeasersVideos

കാര്‍ത്തി-തമന്ന താരജോടികളുടെ ‘തോഴ’ ; ടീസര്‍ എത്തി (ടീസര്‍ കാണാം)

കാര്‍ത്തി, തമന്ന,നാഗാര്‍ജുന തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ‘തോഴ’ യുടെ ടീസര്‍ പുറത്തിറങ്ങി. തെലുങ്കില്‍ ‘ഊപിരി’ എന്ന പേരില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. വംസി പൈദിപാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. പ്രകാശ് രാജ്, ജയസുധ, അനുഷ്‌ക ഷെട്ടി, ശ്രിയ ശരണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാര്‍ച്ച് 25 ന് ‘തോഴ’ പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button