GeneralKollywoodNEWS

ഐശ്വര്യാ ധനുഷിന്റെ സിനിമാ വീരന്‍

ഐശ്വര്യ ധനുഷ് തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സിനിമാ വീരന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ഐശ്വര്യ ധനുഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ സ്ടണ്ട് താരത്തിന്‍റെ കഥയാണ്‌ ചിത്രത്തില്‍ പറയുന്നത്.

ചിത്രത്തിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. എ ആര്‍ റഹ്മാന്‍ ആയിരിക്കും സംഗീത സംവിധാനം ചെയ്യുന്നത്. 3, വെയ് രാജാ വെയ് എന്നിവയാണ് ഐശ്വര്യ ധനുഷ് മുന്‍പ് ചെയ്ത ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button