Movie Gossips

‘ഉണ്ണി മുകുന്ദനുമായുള്ള പ്രണയ വാര്‍ത്ത നടി സനുഷ പ്രതികരിക്കുന്നു’

ഉണ്ണിമുകുന്ദനുമായുള്ള പ്രണയ വാര്‍ത്തയ്ക്കെതിരെ നടി  സനുഷയും പ്രതികരിക്കുന്നു. താനും ഉണ്ണി മുകുന്ദനും ഒന്നിച്ച് അഭിനയിച്ച ‘ഒരു മുറൈ വന്ത് പാത്തായ’ എന്ന ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചതാകമെന്ന് നടി സനുഷ വ്യക്തമാക്കുന്നു. ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതാണെന്നുമാണ് നടി പറയുന്നത്. ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കാണ്. പഠിത്തമൊക്കെ കഴിഞ്ഞ് പതിയെ വിവാഹത്തിലേക്ക് കടക്കുന്നുള്ളൂവെന്നും സനുഷ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button