GeneralKollywoodNEWSTeasersVideos

രജനീകാന്ത് നായകനാവുന്ന കബാലി സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനാവുന്ന കബാലി സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് ടീസര്‍ പുറത്തിറങ്ങിയത്. തമിഴ് താരം തല അജിത്തിന്‍റെ ജന്മദിനമാണ് എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്. ടീസര്‍  റിലീസായ ശേഷം തമിഴ്നാട്ടില്‍ ഉത്സവപ്രതീതിയാണ്. കലൈപ്പുലി എസ് താണു നിര്‍മ്മിച്ച്‌ രജനീകാന്ത് നായകനാവുന്ന ചിത്രമാണ് കബാലി. ആരാധകവൃന്ദം ഏറെ നാളായി കബാലിക്കായുള്ള കാത്തിരുപ്പിലാണ്. പാ. രഞ്ജിത്ത് ആണ് കബാലി സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡ് നടി രാധിക ആപ്തെയാണ് നായിക. ടീസര്‍ വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button