ഇലക്ഷന് തോറ്റ ഒരു കൂട്ടം രാഷ്ട്രീയക്കാരുടെ കഥ

ഇലക്ഷന് തോറ്റ ഒരു കൂട്ടം രാഷ്ട്രീയക്കാരുടെ കഥ ആക്ഷേപ ഹാസ്യത്തിന്റെ പുതിയ തലങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് നമ്മുടെ പ്രിയ കലാകാരൻമാർ .രാഷ്ട്രീയ നേതാക്കന്മാരുടെ പൊഴിമുഖങ്ങൾ അഴിഞ്ഞ് വീഴുകയാണിവിടെ. ഹാസ്യത്തിലൂടെ രാഷ്ട്രീയക്കാരുടെ കപടമുഖങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്ത ഒരു കോമഡി സ്കിറ്റ് കാണാം .

Performing Artists : Jayaraj Century,Anoop,Saju Kodian,Rajeev