BollywoodGeneralNEWS

അതീവ ഗ്ലാമറസായി കരീന

സോഹ അലി ഖാന്റെ ബുക്ക് ലോഞ്ചിന് കരീന കപൂര്‍ എത്തിയത് അതീവ ഗ്ലാമറസോടെയായിരുന്നു. സൂപ്പര്‍ സെക്സി ലുക്കിലുള്ള കരീനയുടെ വരവ് ‘കബി ഖുശി കബി ഗം’ എന്ന ചിത്രത്തിലെ താരത്തിന്‍റെ ലുക്കിനെ ഓര്‍മിപ്പിക്കും വിധമുള്ളതായിരുന്നു. ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത താരത്തിന്റെ ചിത്രത്തിന് സൂപ്പര്‍ സെക്സി റെഡ് ലുക്ക് എന്ന് ആരാധകര്‍ പേരും നല്‍കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button