CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ലാല്‍ ജോസ്- ദുല്ഖര്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ല..!

 

വിക്രമാദിത്യനുശേഷം ലാല്‍ജോസ്- ദുല്‍ഖര്‍ സല്‍മാന്‍ ടീമിന്റെ പുതിയ ചിത്രം വരുന്നു. ഒരു ഭയങ്കര കാമുകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉണ്ണി ആറിന്റെ ഒരു ചെറുകഥയുടെ സിനിമാവിഷ്കാരമാണ്. ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. എന്നാല്‍ ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടുവന്നു ചില ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ദുല്‍ഖര്‍ വീണ്ടും ഒരു റൊമാന്റിക് ഹീറോ പരിവേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button