CinemaIndian CinemaLatest NewsMollywoodNEWSNostalgiaWOODs

 ആ മോഹന്‍ലാല്‍ ചിത്രം മമ്മൂട്ടി ഉപേക്ഷിക്കാന്‍ കാരണം !!

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ശശികുമാര്‍. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറിന്റെ ആദ്യകാലങ്ങളില്‍ നിരവധി മികച്ച ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. ആട്ടകലാശം, ഇവിടെ തുടങ്ങുന്നു, പത്താമുദയം, കുഞ്ഞാറ്റകിളികള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് ഉയര്‍ത്തിയവ ആയിരുന്നു.

മോഹന്‍ലാല്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍ ശശികുമാര്‍ ഒരുക്കാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു ഏഴു മുതല്‍ ഒന്‍പതുവരെ. എന്നാല്‍ ആ സമയത്ത് മുപ്പതോളം ചിത്രങ്ങളുടെ തിരക്കിലായിരുന്നു മമ്മൂട്ടി. അതുകൊണ്ട് മോഹന്‍ലാല്‍ ചിത്രത്തിലെ വേഷം നിരസിക്കുകയായിരുന്നുമമ്മൂട്ടി ചെയ്തത്. പിന്നീട് ആ വേഷത്തിലേയ്ക്ക് രതീഷ്‌ എത്തുകയായിരുന്നു. അങ്ങനെ മമ്മൂട്ടിഉക്കായി ഒരുക്കിയ വേഷത്തില്‍ രതീഷ്‌ മികച്ച അഭിനയം കാഴ്ചവച്ചു.

shortlink

Related Articles

Post Your Comments


Back to top button