BollywoodCinemaComing SoonIndian CinemaLatest News

പത്മാവതിയ്ക്ക് പിന്തുണ :കേന്ദ്രമന്ത്രിയെ വിമർശിച്ച് ശബാന ആസ്മി

പത്മാവതിക്കെതിരായ സെന്‍സര്‍ബോര്‍ഡ് നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി നടി ഷബാന ആസ്മി.പത്മാവതി എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തെ സംബന്ധിച്ച് വിവാദം കത്തിപ്പടരുന്നതിനിടെയാണ് പത്മാവതിക്ക് സിനിമാ ലോകത്ത് നിന്നും പരസ്യ പിന്തുണ വരുന്നത്.

പത്മാവതി സിനിമക്കെതിരെയുള്ള സെന്‍സര്‍ബോര്‍ഡിന്റെ സമീപനമാണ് ശബാനയെ പ്രകോപിപ്പിച്ചത്.ആപ്ലിക്കേഷന്‍ പൂര്‍ണമല്ലെന്ന കാരണത്താലാണ് സെന്‍സര്‍ ബോര്‍ഡ് പത്മാവതിയുടെ സെന്‍സറിങ്ങ് തള്ളിയത്.വിഷയത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മൗനത്തെയും ഷബാന വിമര്‍ശിച്ചു. സിനിമാ വ്യവസായം ഒന്നടങ്കം പത്മാവതിക്ക് പിന്നില്‍ അണിനിരക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button