Kerala

വി. എസിന് പരോക്ഷ മറുപടിയുമായി ഡി ജി പി

തിരുവനന്തപുരം: തന്നെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാന്ദന് പരോക്ഷ മറുപടിയുമായി ഡി ജി പി ടി. പി സെന്‍കുമാര്‍. 1990 മുതലുള്ള കൊലപാതകങ്ങളുടെ കണക്ക് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കൊലപാതക കേസുകളുടെ എണ്ണത്തിലെ കുറവ് വ്യക്തമാക്കുന്നതാണ് കണക്ക്. ക്രമസമാധാനനില തകരുമ്പോഴും ഡി ജി പി ഫേസ്ബുക്കിലാണെന്നായിരുന്നു വി എസിന്റെ ആക്ഷേപം.

 

shortlink

Related Articles

Post Your Comments


Back to top button