Kerala

വിമതരുടെ ഇടത് പ്രവേശനം: പ്രതികരണവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസിലെ വിമതര്‍ ഇടതുപക്ഷത്തേക്ക് വരുന്ന വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു.ഡി.എഫിലെ വിമതര്‍ മുന്നണി വിട്ടാല്‍ അപ്പോള്‍ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നതിനെ വിലപേശലായി മാത്രമേ കാണാനാവൂ. വിലപേശലൊന്നും നടക്കില്ലെന്നും കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button