റിയാദ്: സൗദി ബാങ്കും സൗദിയിലെ എണ്ണക്കമ്പനിയായ അരാംകോയും ഇന്ത്യയിലേക്ക്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി ബാങ്കും ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അരാംകോയും അറിയിച്ചു. സൗദിയില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
Post Your Comments