KeralaNews

ഉമ്മന്‍ചാണ്ടിക്കെതിരെ വി.എസ്

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ഉമ്മന്‍ചാണ്ടി മാപ്പ് പറയണമെന്നും വി.എസ്. അഴിമതിയുടെ കാര്യത്തില്‍ താന്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും വി.എസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button