IndiaNews

ദേശീയ പുരസ്കാരത്തുക വരള്‍ച്ച ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി മാതൃകയാകുന്ന രണ്ട് പേര്‍

ന്യൂഡല്‍ഹി : മികച്ച സംവിധായകനും ഗാനരചയിതാവിനുമുള്ള ദേശീയ പുരസ്കാരം വാങ്ങിയ നീരജ് ഗയവാനും, വരുണ്‍ ഗ്രോവറും പുരസ്കാരത്തുക വരള്‍ച്ചാ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി മാതൃകയാകുന്നു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് ഇരുവരും ഇതറിയിച്ചത്. നീരജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ മാസനിന്റെ സംവിധാനമികവാണ് ദേശീയ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ധൂം ലഗാ കെ ഹൈഷയിലെ ഗാനത്തിനാണ് വരുണിന് അവാര്‍ഡ്‌ ലഭിച്ചത്.ഇരുവരും ഒരു ലക്ഷം രൂപ മഹാരാഷ്ട്രയിലേക്ക് സംഭാവന ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button