Kerala

മദ്യഷോപ്പുകളും ബാറുകളും അടച്ചിടും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ വിദേശ മദ്യ വില്പന കേന്ദ്രങ്ങളും, ബാര്‍, ബിയര്‍-വൈന്‍ പാര്‍ലറുകളും മേയ് 14 ന് വൈകിട്ട് 6 മുതല്‍ മേയ് 16 ന് വൈകിട്ട് 6 വരെ അടച്ചിടും. വോട്ടെണ്ണല്‍ ദിവസമായ 19 നും മദ്യ ഷോപ്പുകള്‍ അടച്ചിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button