IndiaNews

അതിര്‍ത്തിയില്‍ മധുരം കൈമാറി ഇന്ത്യ-പാക് സൈനികരുടെ പെരുന്നാള്‍ ആഘോഷം

ജമ്മു : അതിര്‍ത്തിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷവുമായി ഇന്തോ-പാക് സൈനികരും. ജമ്മു കാഷ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് സൈനികരും പാക് സൈനികരും ആശംസകളും മധുരവും കൈമാറി. പാക്കിസ്ഥാനിലും ബുധനാഴ്ചയാണ് ഈദ് ഉള്‍ ഫിത്തര്‍ ആഘോഷിച്ചത്. ജമ്മു ജില്ലയിലെ ഒക്‌ട്രോയ് അതിര്‍ത്തിയിലായിരുന്നു ചടങ്ങുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button