International

പക്ഷി ഇടിച്ചു ; വിമാനം അടിയന്തിരമായി നിലത്തിറക്കി

കാഠ്മണ്ഡു : പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നേപ്പാള്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്റെ എയര്‍ബസ് എ-320 ആണ് അപകടത്തില്‍ പെട്ടത്.

രാവിലെ 10 ഓടെയാണ് വിമാനത്തില്‍ പക്ഷി ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 60 യാത്രക്കാരുമായി ഹോങ്കോംഗിലേക്ക് പോയ നേപ്പാള്‍ വിമാനമാണ് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. നേപ്പാള്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്‍ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button