മലപ്പുറം : താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. മലപ്പുറം സ്പെഷല്‍ ബ്രാഞ്ച് ഓഫീസിലെ ടെലിഫോണിലാണ് ബോംബ് ഭീഷണി വന്നത്. ഇതേ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും സ്റ്റേഷനില്‍ പരിശോധന നടത്തി. ഫോണ്‍വിളിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായി.
Post Your Comments