KeralaNews

എടിഎമ്മുകളിൽ വൻ കവർച്ച: ബാങ്കുകൾ പണം പിൻവലിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം എസ്ബിടി,ഫെഡറല്‍ ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്ന് വന്‍ കവര്‍ച്ച. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി 50ഓളം പേര്‍ പരാതി നല്‍കി. വെള്ളയമ്പലം, ആല്‍ത്തറ ബ്രാഞ്ചുകളില്‍ നിന്നാണ് പണം നഷ്ടമായത്. ആധുനിക സംവിധാനങ്ങളുപയോഗിച്ചാണ് മോഷണം നടത്തിയത്. പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ മെസ്സേജ് വന്നതിന് പിന്നാലെയാണ് ആളുകള്‍ പരാതിയുമായി ബാങ്കിനെ സമീപിച്ചത് . തുടർന്ന് ബാങ്ക് അധികൃതർ എത്തി എടിഎമ്മിൽ നിന്നും പണം പിൻവലിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button