NewsIndia

എം.എൽ.എമാരുടെ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ മാർഗവുമായി എഎപി

ന്യൂഡല്‍ഹി: നിരവധി കേസുകളിൽ എഎപി എം.എൽ.എ മാർ അറസ്റ്റിലാകുന്നതിനെ തുടർന്ന് ഇവ പ്രതിരോധിക്കാൻ പുതിയ മാർഗവുമായി ആം ആദ്മി പാർട്ടി . എല്ലാ എം.എല്‍.എമാരുടെയും ഓഫിസുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനാണ് പുതിയ തീരുമാനം. കാമറ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവ് നല്‍കിയിട്ടുണ്ട്.

എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ ഓഫിസുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമുണ്ട്. എന്നാൽ അത് എം.എൽ.എ മാരുടെ സുരക്ഷയ്ക്കല്ല എന്നും സ്പീക്കർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button