NewsInternational

ടേക്ക് ഓഫ് ചെയ്ത വിമാനത്തില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

ലണ്ടനിലെ മാൻഡ്രിഡ് എയർപോർട്ടിൽ സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ച് ടേക്ക് ഓഫ് ചെയ്ത വിമാനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ ആകുന്നു. 48 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മാഡ്രിഡ് എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് ക്രുവാണ് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്.

ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. വീഡിയോ ഇതിനകം പത്ത് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. ദൃശ്യത്തിലുള്ള യുവാവിനെ കനാറിയ ദ്വീപില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.

 

https://youtu.be/5UL2YNdxZl4

shortlink

Related Articles

Post Your Comments

Related Articles


Back to top button