KeralaNews

ആറന്മുള പദ്ധതി: സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ

പത്തനംതിട്ട :ആറന്മുള പദ്ധതിയെ ചൊല്ലി സി പി ഐ എമ്മിനെതിരെ സി പി ഐ രംഗത്ത് .കേരള സർക്കാർ അധികാരത്തിലെത്തിയ ഉടനെ തന്നെ വ്യവസായ മേഖലാ പ്രഖ്യാപനം എടുത്തുകളയണമായിരുന്നുവെന്ന് സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം പി പ്രാസാദ് പറയുകയുണ്ടായി .കെ ജി എസ് കമ്പനിയെ കുടിയിരുത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ആറന്മുളയിലല്ലെങ്കില്‍ മറ്റെവിടെയെങ്കിലും കെ ജി എസ് നെ കുടിയിരുത്താന്‍ ചിലര്‍ ആഗ്രഹിക്കുന്നുവെന്നും പ്രസാദ്‌ പറയുകയുണ്ടായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button