Jobs & Vacancies

കെല്‍ട്രോണില്‍ മെഗാ ജോബ് ഫെയര്‍

തിരുവനന്തപുരം● ബി.ഇ / ബി.ടെക്, എം.സി.എ. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണിന്റെ വിവിധ നോളഡ്ജ് സെന്ററുകളില്‍ രാവിലെ 10.30 ന് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തും. കോഴിക്കോട്: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ മാങ്കാവ്, ആഗസ്റ്റ് 26. ഫോണ്‍: 9745517898. തിരുവനന്തപുരം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, വഴുതക്കാട് ആഗസ്റ്റ് 27 ഫോണ്‍: 9207811878. എറണാകുളം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, കത്രിക്കടവ്, ആഗസ്റ്റ് 28. ഫോണ്‍: 9207811879. രജിസ്‌ട്രേഷന്‍ സൗജന്യം. താല്‍പര്യമുള്ളവര്‍ പേര്, യോഗ്യത, അഡ്രസ് എന്നിവ 7736232096 എന്ന നമ്പരിലേക്ക് മെസേജ് ചെയ്യണം

shortlink

Related Articles

Post Your Comments

Related Articles


Back to top button