KeralaNews

ദേശീയ പതാകയുടെ അപമാനം: അദ്ധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂർ: ദേശീയപതാകയെ അപമാനിച്ചതിന് അധ്യാപകനെ അറസ്റ്റ് ചെയ്തു. പഴയങ്ങാടി പീസ് പബ്ലിക് സ്കൂളിലെ അറബിക് അധ്യാപകൻ ബിഹാർ സ്വദേശി ഇർഫാൻ അലി (33) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 14 ന് ക്ലാസ് മുറിയിൽ ഇരുന്ന പതാക എടുത്ത് ഇദ്ദേഹം മുഖം തുടക്കുന്നത് കണ്ട ഒരു വിദ്യാർത്ഥി പ്രിൻസിപാളിനെ അറിയിക്കുകയും പിന്നീട് ഇവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button