NewsGulf

ബലി പെരുന്നാള്‍: ദുബായിലെ സൗജന്യ പാര്‍ക്കിംഗിന്‍റെ വിവരങ്ങള്‍ അറിയാം

ദുബായ്: ബലിപെരുന്നാള്‍ അവധി ദിനങ്ങളോട് അനുബന്ധിച്ച് ദുബായില്‍ ആറുദിവസം സൗജന്യപാര്‍ക്കിംഗ്. സെപ്റ്റംബര്‍ പതിനൊന്ന് വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ പതിനാറ് വരെയാണ് ഈ ആനുകൂല്യം. ദേര സിറ്റി സെന്ററിലും ബഹുനിലപാര്‍ക്കിംഗ് കേന്ദ്രങ്ങളിലും പാര്‍ക്കിംഗ് നിരക്ക് അവധി ദിനങ്ങളിലും ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button