KeralaNewsIndia

ഓണം വാമന ജയന്തി തന്നെ; അമിത് ഷായെ പിന്തുണച്ച്‌ കെ. സുരേന്ദ്രൻ

k suru fb post

കോട്ടയം: ഓണം വാമന ജയന്തി തന്നെയെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. ഓണത്തിന് പകരം വാമന ജയന്തി ആശംസിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് കെ. സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഓണപ്പൂക്കളത്തിന്‍റെ നടുവില്‍ പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പന്‍ വാമന മൂര്‍ത്തി തന്നെയാണ്. ഹിന്ദു സമൂഹം ദശാവതാരങ്ങളില്‍ ഒന്നായി കാണുന്ന വാമനമുര്‍ത്തിയെ അപമാനിക്കുന്നതിലൂടെ ഒരു സംസ്കൃതിയെ തന്നെയാണ് അപമാനിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button