മലപ്പുറം : കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റില്‍ ഇന്നു രാവിലെ മാവോയിസ്റ്റുകളെ കണ്ടതായി എസ്റ്റേറ്റ് തൊഴിലാളികള്‍. കാളികാവ് എസ്ഐ കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം തിരച്ചില്‍ തുടങ്ങി. തണ്ടര്‍ബോള്‍ട്ട് സംഘം പുല്ലങ്കോട് എസ്റ്റേറ്റിലെ ചേനപ്പാടി ഭാഗത്തേക്കു പുറപ്പെട്ടതായി പൊലീസ് അറിയിച്ചു.
Post Your Comments