KeralaNattuvarthaNews

നബിദിനം: മാതൃകയായി ബിജെപി പ്രവർത്തകർ

പാലക്കാട് : ഭാരതീയ ജനതാ പാർട്ടിയുടെ തരൂർ നിയോജക മണ്ഡലം ന്യുനപക്ഷ മോർച്ചയുടെയും ബി.ജെ.പി.പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത്‌ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പരുത്തിപ്പുള്ളി ഹയാത്തുൽ ഇസ്ലാം മദ്രസ്സയുടെ നബിദിനറാലി ഘോഷയാത്രക്ക്‌ സ്വീകരണം നൽകി.

ഭാരതീയ ജനതാ പാർട്ടി ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം സി. മൂസ തോലന്നൂർ ,തരൂർ നിയോജക മണ്ഡലം സെക്രട്ടറി.സന്തോഷ് ബമ്മണ്ണൂർ, മണ്ഡലം കമ്മിറ്റി അംഗം ടി.ജി.ഗോവിന്ദൻകുട്ടി ,പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് കമൽബാബു, ജനറൽ സെക്രട്ടറി സന്തോഷ്, മോഹൻദാസ് തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു

പായസവിതരണം നടത്തിയാണ് പ്രവർത്തകർ വിശ്വാസികളെ എതിരേറ്റത് .

nabidinam- palakkad

shortlink

Related Articles

Post Your Comments

Related Articles


Back to top button