NewsIndia

ബേക്കറിയിൽ തീപിടുത്തം

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ബേക്കറിയിൽ തീപിടുത്തം. അപകടത്തിൽ 6 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികള്‍. പുറമെ നിന്ന് പൂട്ടിയതിനാല്‍ രക്ഷപ്പെടാനായില്ല. മരിച്ച ആറു തൊഴിലാളികളും വടക്കെ ഇന്ത്യക്കാരാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button