IndiaNews

സിഐഎസ്‌എഫ് ജവാന്‍ സ്വയം വെടിവച്ചു മരിച്ചു

ബെംഗളൂരു: സിഐഎസ്‌എഫ് ജവാന്‍ സ്വയം വെടിവച്ചു മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ കോണ്‍സ്റ്റബിള്‍ സുരേഷ് ഗൈയ്ക്വധ് (28) ആണു ആത്മഹത്യ ചെയ്തത്.കെപേഗൗഡ ഇന്റർ നാഷണൽ വിമാനത്താവളത്തിലാണ് സംഭവം. രാവിലെ ഒന്‍പതോടെ സര്‍വീസ് റിവോള്‍വറുപയോഗിച്ചാണ് സുരേഷ് വെടിവച്ചത്.ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അന്വേഷണം തുടരുന്നു. കുടുംബ പ്രശ്നങ്ങളാവാം ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button