Crime

ബാറ്ററി കള്ളൻമാർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലും തുമ്പ, കുളത്തൂർ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ സ്ഥിരമായി മോഷണം ചെയ്തെടുത്തു കൊണ്ടു പോകുന്ന മോഷ്ട്ടാക്കൾ പിടിയിലായി.കവടിയാർ വില്ലേജിലെ നന്തൻകോഡ് സ്വതേശി റിയോ, ശാസ്തമംഗലം സ്വതേശി മോനി എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ വൈകിട്ട് 7.30 മണിയേടെ മുക്കോലയിൽ വച്ച് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. സൈബർ സിറ്റി അസ്സിസ്റ്റന്റ് കമ്മീഷ്ണർ .എ.പ്രമോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button