Gulf

അബുദാബിയിൽ അമുസ്ലീങ്ങൾക്ക് പ്രത്യേക കോടതി വരുന്നു

അബുദാബി: അബുദാബിയിൽ അമുസ്ലീങ്ങൾക്ക് പ്രത്യേക കോടതി നിർമിക്കുന്നു .വ്യക്തി നിയമന പിന്തുടർച്ച അവകാശ കോടതി സ്ഥാപിക്കാൻ ഉപ പ്രധാനമന്ത്രിയും , നീതിന്യായ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ഉത്തരവിട്ടു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം ഉറപ്പാക്കുകയും. നീതിന്യായ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും , സുസ്ഥിരതയും വർദ്ദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പുതിയ നടപടിക്ക് പിന്നിൽ. നീതിന്യായ കാര്യങ്ങളിൽ സഹിഷ്ണുതയുടെ സംസ്കാരം വ്യാപിപ്പിക്കുന്നതിന് ഈ മാറ്റം വഴിവെക്കുമെന്ന് യു എ ഇ നീതിന്യായ വകുപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button