FootballSports

ഇംഗ്ലീഷ് പ്രീമിയർ ലീഗ് : മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വെസ്റ്റ് ഹാമിനെ ഏകപക്ഷീയമായ നാല് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. വിന്‍ ഡിബ്രുയിൻ,ഡേവിസ് സില്‍വ,ഗബ്രിയേല്‍ ജീസസ് എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടി കൊടുത്തത്. ഇന്നത്തെ വിജയത്തോടെ 46 പോയിന്റ് കരസ്ഥമാക്കി മാഞ്ചസ്റ്റർ സിറ്റി നാലാം സഥാനത്തെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button