USAInternational

അമേരിക്ക പുതിയ അറ്റോർണി ജനറലിനെ തിരഞ്ഞെടുത്തു

ട്രംപ് പ്രസിഡന്റായതിനു ശേഷം അമേരിക്കയുടെ പുതിയായ അറ്റോർണി ജനറലായി ജെഫ് സെഷന്‍സ്സിനെ തിരഞ്ഞെടുത്തു. ഒന്‍പതിനെതിരെ 11 വോട്ടുകള്‍ നേടിയാണ് സെഷന്‍സ്സിന്റെ നിയമനത്തിന് സെനറ്റിന്‍റെ ജുഡീഷ്യറി കമ്മിറ്റി അംഗീകാരം നല്‍കിയത്. എന്നാൽ അന്തിമനിയമനത്തിന് മുഴുവന്‍ സെനറ്റിന്‍റേയും അനുമതി വേണം.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയാണ് അലബാമയില്‍ നിന്നുളള സെനറ്ററായ ജെഫ് സെഷന്‍സ്. കുടിയേറ്റ വിരുദ്ധ ഉത്തരവിനെ ചോദ്യം ചെയ്തതിന്റെ പേരിൽ മുന്‍ അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്സിനെ ‍പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറത്താക്കിതിനെ തുടർന്നാണ് പുതിയ അറ്റോര്‍ണി ജനറലിനെ തിരഞ്ഞെടുത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button