News

ജിഷ്ണുവിന്റെ മരണം; സത്യാഗ്രഹമിരിക്കുമെന്ന് അച്ഛൻ

കോഴിക്കോട്: മകൻ മരിച്ചിട്ട് 30 ദിവസം തികയുന്നു . കുറ്റക്കാരെന്ന് തിരിച്ചറിഞ്ഞ 3 പേരെ സസ്പെഡൻഡ് ചെയ്തുവെങ്കിലും പോലീസ് നടപടികളൊന്നും എടുത്തിട്ടില്ല. പാമ്പാടിയിൽ ആത്മഹത്ത്യ ചെയ്ത ജിഷ്ണു പ്രണോയുടെ അച്ഛൻ അശോകനാണിത് പറയുന്നത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ല . ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നിട്ടും ആരോപണ വിധേയർ മൊഴി കൊടുക്കാൻ തയ്യാറായിട്ടില്ല . ഒരാഴ്ച്ച കൂടി കാത്തിരിക്കും. എന്നിട്ടും തീരുമാനമായില്ലെങ്കിൽ കോളേജ് മേധാവി കൃഷ്ണദാസിന്റെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കുമെന്ന് അശോകൻ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button