News

15 മിനിറ്റോളം തോക്കിന്‍മുനയില്‍ നിര്‍ത്തി; സബ് കലക്ടര്‍ക്ക് നേരെ മണല്‍ മാഫിയയുടെ ആക്രമണം

മധ്യപ്രദേശ് :മലയാളി സബ് കക്ടർക്ക് നേരെ 15 മിനിറ്റോളം തോക്കിന്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് മണൽ മാഫിയ ആക്രമണം. മധ്യപ്രദേശ് ഛത്തര്‍പൂര്‍ ജില്ലയില്‍ സബ്കലക്ടറായ സോണിയ മീണയുടെ നേര്‍ക്കാണ് മണല്‍ മാഫിയയുടെ ആക്രമണം.കഴിഞ്ഞ വര്‍ഷം ഇതേ ജില്ലയില്‍ മണല്‍ മാഫിയയെ തടയുന്നതിനിടയില്‍ നരേന്ദ്രകുമാര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.

മണലൂറ്റുകാരെ അറസ്റ്റു ചെയ്തു പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ മാഫിയ സംഘം വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് സബ് കലക്ടറെ മോചിപ്പിച്ചത്. സംസ്ഥാന ധന എക്സ്പന്‍ഡിച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണയുടെ മകളാണ് ഐഎഎസ് 2013 ബാച്ചുകാരിയായ സോണിയ

Tags

Related Articles

Post Your Comments


Back to top button
Close
Close