
കൈരളി ചാനലിനും ജോൺ ബ്രിട്ടാസിനുമെതിരെ പരിഹാസവുമായി റിമ കല്ലിങ്കൽ. നടി ഭാവനയ്ക്ക് അനുഭവപ്പെട്ട അതിക്രമങ്ങൾക്ക് നേരെ കണ്ണടക്കുകയും, അവഗണിക്കുകയും ചെയ്യുന്ന കൈരളി ടി വി യുടെ സമീപനത്തിനെതിരെയാണ് റിമയുടെ ഫേസ്ബുക് പോസ്റ്റ്. ഒരു പെൺകുട്ടി അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭീകരതയിലൂടെ കടന്നുപോവുമ്പോൾ സെൻസേഷണൽ സ്റ്റോറികൾ കണ്ടെത്താനാണ് കൈരളി ചാനൽ ശ്രമിക്കുന്നത്. ജോൺ ബ്രിട്ടാസിന് തന്റെ ചാനലിൽ സഭവിക്കുന്നതെന്നതാണെന്ന് അറിയില്ലെങ്കിൽ ആ സ്ഥാനം രാജിവെച്ചു പുറത്തു പോവൂയെന്ന് നടി പറയുന്നു
Post Your Comments