News

“തന്നെ കേസിൽ കുടുക്കിയതാണ്”; പൾസർ സുനി ഹൈക്കോടതിയിൽ

നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പൾസർ സുനി ആലപ്പുഴയിൽ നിന്ന് ഒളിച്ചു കടന്നശേഷം ജാമ്യഅപേക്ഷയുമായി ഹൈക്കോടതിയിൽ. വക്കീൽ മുഖേന സമർപ്പിച്ച മുൻ‌കൂർ ജാമ്യഅപേക്ഷയിൽ തൻ നിരപരാധിയാണെന്ന് പൾസർ സുനി പറയുന്നു . തന്നെ കേസിൽ കുടുക്കിയതാനെന്നും നീതി കിട്ടണമെന്നും അപേക്ഷയിൽ സുനി വ്യക്തമാക്കുന്നു. അതേസമയം പിടിയിലായ പ്രതികളായ ബിജീഷും മണികണ്ഠനും ജാമ്യഅപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷ നാളെ കോടതി പരിഗണിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button