Gulf

ബഹ്‌റൈനിലെ വിദേശ നിക്ഷേപകരിൽ ഇന്ത്യക്കാരുടെ സ്ഥാനം അഭിമാനിക്കാവുന്നത്

ബഹ്‌റൈനിലെ വിദേശ നിക്ഷേപകരിൽ ഇന്ത്യക്കാരുടെ സ്ഥാനം അഭിമാനിക്കാവുന്നത്. വിദേശ നിക്ഷേപകരിൽ പകുതിയോളം പേരും ഇന്ത്യക്കാരാണെന്ന് വ്യവസായ,വാണിജ്യ മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി. എംപി മാരുടെ ചോദ്യത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 17 ലക്ഷം ദിനാറാണ് ഇന്ത്യക്കാരുടെ നിക്ഷേപം. ഈ കണക്ക് പ്രകാരം ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് മുന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button