KeralaNews

റെയിൽപാ​ള​ത്തി​ൽ വി​ള്ള​ൽ ; ട്രെയിനുകൾ വൈകി ഓടുന്നു

കൊല്ലം : റെയിൽപാ​ള​ത്തി​ൽ വി​ള്ള​ൽ കണ്ടത്തി. കൊ​ല്ലം ചെ​മ്മാം​മു​ക്ക് മേ​ൽ​പാ​ല​ത്തി​ന് താ​ഴെ പാ​ള​ത്തി​ൽ  ഇ​ന്ന് രാ​വി​ലെ​യാ​ണ്  മൂ​ന്ന് മി​ല്ലി​മീ​റ്റ​റോ​ളമുള്ള വി​ള്ള​ൽ കണ്ടെത്തിയത്. ​ഉട​ൻ​ത​ന്നെ റെ​യി​ൽ​വേ അ​ധി​കൃ​ത​രെ​ത്തി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ വീണ്ടും ഗതാഗതം പുനഃസ്ഥാപിച്ചു.

വിള്ളൽ കണ്ടതിനെ തുടർന്ന് രാ​വി​ലെ​ മു​ത​ൽ മി​ക്ക ട്രെ​യി​നു​ക​ളും വേ​ഗ​തകു​റ​ച്ച് സർവീസ്സ് നടത്തുന്നതിനാൽ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button