KeralaNews

ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

തൃശൂര്‍•തൃശൂരിലെ തളിക്കുളത്ത് ജ്വല്ലറിയില്‍ വൻ കവർച്ച. ആറു കിലോ സ്വർണവും രണ്ടു കിലോ വെള്ളിയും കവര്‍ച്ച ചെയ്യപ്പെട്ടു. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ ഉള്ളില്‍ പ്രവേശിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button