Technology

ഒരു രൂപയ്ക്ക് ഫോണെന്ന ഞെട്ടിക്കുന്ന ഓഫറുമായി ഷവോമി

ഒരു രൂപയ്ക്ക് ഫോൺ എന്ന ഞെട്ടിക്കുന്ന ഓഫറുമായി ഷവോമി. എംഐ ഫാൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഏവരെയും ഞെട്ടിക്കുന്ന ഓഫറുമായി ഷവോമി രംഗത്തെത്തിയിരിക്കുന്നത്. ഏപ്രിൽ ആറാം തീയ്യതി നടക്കുന്ന ഫെസ്റ്റിവലിൽ റെഡ്മി നോട്ട് 4, 10000 എംഎഎച്ച് പവർ ബാങ്ക് എന്നിവയെല്ലാം ഒരു രൂപയ്ക്ക് വാങ്ങിക്കാനാകും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. എം ഐയുടെ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത രജിസ്റ്റർ ചെയ്യണം. ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന ഫാൻ ഫെസ്റ്റിവൽ ആറാം തീയ്യതി പത്തിനാണ് ആരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button