Latest NewsNewsInternational

സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്കും ജോലി ലഭിയ്ക്കാന്‍ ദുബായില്‍ സര്‍ക്കാര്‍ സംവിധാനം

ദുബായ് : പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ദുബായ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പ്രസ്‌കോണ്‍ഫറന്‍സ് നടത്തിയാണ് സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്കും ജോലിസാധ്യതയുണ്ടെന്ന വാര്‍ത്ത ദുബായ് മന്ത്രാലയം പുറത്തുവിട്ടത്.

ദുബായ് സര്‍ക്കാര്‍, പൊതുമേഖല വിഭാഗങ്ങളിലേയ്ക്കാണ് ഇപ്പോള്‍ പ്രവാസികള്‍ക്ക് ജോലിയ്ക്ക് അവസരം കൈവന്നിരിക്കുന്നത്.
www.dubaicareers.ae എന്ന വെബ്‌സൈറ്റ് വഴിയും ദുബായ് കരിയേഴ്‌സ് എന്ന സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയ്ക്ക് അപേക്ഷിക്കാം.

പഠിച്ചിറങ്ങിയവര്‍ക്കും ജോലിയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button