USALatest NewsInternational

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ടെന്നസി സംസ്ഥാനത്തെ കുക്ക്വില്ലയിലെ ഫാക്ടറിയുടെ പാർക്ക് മേഖലയിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയായ സ്ത്രീയും മരിച്ചെന്നാണ് റിപ്പോർട്ട്. ഒറ്റപ്പെട്ട അക്രമമാണെന്നും,സ്ഥിതിഗതികൾ ശാന്തമായതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button