KeralaLatest NewsNews

ആംബുലൻസും കെഎസ്‌ആർടിസി ബസ്സും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലം : കൊല്ലം പുനലൂരിൽ ആംബുലൻസും കെഎസ്‌ആർടിസി  ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കൊല്ലം ചെങ്കോട്ട ദേശീയ പാതയിലെ കുന്നിക്കോട് ആണ് അപകടം നടന്നത്. ആംബുലൻ ഡ്രൈവർ അടക്കം മൂന്ന്  പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button