IndiaNews

ക്രിക്കറ്റ് പ്രേമികള്‍ക്കായി വിവോ ജിയോ ക്രിക്കറ്റ് മാനിയ മത്സരവുമായി ജിയോ

ക്രിക്കറ്റ് പ്രേമികള്‍ക്കായി വിവോ ജിയോ ക്രിക്കറ്റ് മാനിയ മത്സരവുമായി ജിയോ. മത്സരത്തില്‍ പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്ന ടീമിനെ സപ്പോർട്ട് ചെയ്യാം. മെയ് പത്തിനകം ഇഷ്ടപെട്ട ടീമിനെ സെലക്ട് ചെയ്യണം. വിവോ 4ജി സ്മാര്‍ട്‌ഫോണ്‍ കൈവശമുളളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.

മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 168 ജിബി ഡാറ്റ ജിബി ലഭിക്കും. ഇതിന് മുൻപ് ജിയോ ധൻ ധനാ ധൻ ഓഫർ അവതരിപ്പിച്ചിരുന്നു. 309 രൂപക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് ദിവസവും ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കാള്‍, ലൈഫ്‌ടൈം റോമിങ് എന്നിവയാണ് ധന്‍ധനാധന്‍ ഓഫറിലൂടെ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button