CinemaLatest NewsIndiaNews

ബാഹുബലി തമിഴ്പതിപ്പ് ഇന്റര്‍നെറ്റില്‍

ബാഹുബലി തമിഴ്പതിപ്പ് ഇറങ്ങുന്നതിനു മുന്‍പ് ഇന്റര്‍നെറ്റില്‍ പ്രച്ചരിക്കുന്നു . തമിഴ്പ്പതിപ്പ് ഇതുവരെ തമിഴ് നാട്ടില്‍ റിലീസ് ചെയ്തിട്ടില്ല. രാജ്യത്ത് നിർമ്മിച്ചതിൽ ഏറ്റവും ചെലവേറിയ ബഹുഭാഷാ ചിത്രമാണ് ബാഹുബലി. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രം രണ്ടുഭാഗങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്.പ്രഭാസ് നായകനാകുന്ന ചിത്രം മലയാളമുൾപ്പടെ നാലുഭാഷകളിലും വിദേശഭാഷകളിലും മൊഴിമാറ്റം ചെയ്യുന്നുണ്ട്. അനുഷ്‌കാ ഷെട്ടിയും തമന്നയുമാണ് നായികകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button