NewsIndia

വീണ്ടും വിലക്കിഴിവ് മത്സരത്തിന് തയ്യാറെടുത്ത് ഫ്‌ളിപ്കാർട്ടും ആമസോണും; 80 ശതമാനം വരെ വിലകുറയും

മുംബൈ: ഫ്‌ളിപ്കാര്‍ട്ടും ആമസോണും വീണ്ടും വിലക്കിഴിവുമായി രംഗത്ത്. 80 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ്-10 എന്ന് പേരിട്ടിട്ടുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ വിലക്കിഴിവ് വിൽപ്പന മെയ് 14 മുതല്‍ 18വരെയാണ്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ മെയ് 11 മുതല്‍ 14വരെയാണ്.

സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വിലക്കിഴിവുണ്ടാകും. പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ട് വിലക്കിഴിവ് വിൽപ്പന നടത്തുന്നത് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button