KeralaLatest NewsNews

വനിതാ പോലീസ് ഉദ്യോഗസ്ഥ പോലീസ് സ്റ്റേഷനിൽ മരിച്ച നിലയില്‍

 

വയനാട്: വയനാട് അമ്പലവയൽ പോലീസ് സ്റ്റേഷനുള്ളിൽ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മേപ്പാട് സ്വദേശി കെ.പി. സജിനി (37) ആണ് മരിച്ചത്.വിശ്രമമുറിയിൽ ആണ് മൃതദേഹം തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button