Latest NewsIndia

കാശ്മീരിൽ വീണ്ടും ഭീകരാക്രമണം ; നാല് പേർ കൊല്ലപ്പെട്ടു

ശ്രീനഗർ : കാശ്മീരിൽ വീണ്ടും ഭീകരാക്രമണം നാല് പേർ കൊല്ലപ്പെട്ടു. കു​ൽ​ഗാം ജി​ല്ല​യി​ലെ മി​ർ ബ​സാ​റി​ൽ ശ​നി​യാ​ഴ്ച വൈ​കിട്ട് നടന്ന ആക്രമണത്തിൽ ​രണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടു സി​വി​ലി​യ​ൻ​മാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെന്ന് ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു കളഞ്ഞ തീ​വ്ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നുള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button